So you can give your best WITHOUT CHANGE
ശ്രീചിത്രയിൽ എംപിഎച്ച്
തിരുവനന്തപുരം ശ്രീചിത്ര ഇൻസ്‌റ്റിറ്റ്യൂട്ടിൽ ഐസിഎംആർ- നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി നടത്തുന്ന മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് (എപ്പിഡെമിയോളജി & ഹെൽത്ത് സിസ്‌റ്റംസ്) പ്രോഗ്രാമിലേക്ക് മെഡിക്കൽ ബിരുദധാരികൾക്ക് 31 വരെ റജിസ്‌റ്റർ ചെയ്യാം. പൊതുജനാരോഗ്യ മേഖലയിൽ 3 വർഷത്തെ പ്രവൃത്തിപരിചയം വേണം. വിവരങ്ങൾക്ക്: nie.gov.in
Send us your details to know more about your compliance needs.
Education