Let us do the

For sports programs: Applications can be submitted until May 31st. (30-05-2025)

So you can give your best WITHOUT CHANGE

സ്പോർട്‌സ് പ്രോഗ്രാമുകൾക്ക്: മേയ് 31 വരെ അപേക്ഷിക്കാം

തമിഴ്നാട് ഫിസിക്കൽ എജ്യുക്കേഷൻ & സ്പോർട്‌സ് സർവകലാശാലയുടെ സ്പോർട്സ് കോച്ചിങ്, എക്സർസൈസ് ഫിസിയോളജി & ന്യൂട്രീഷൻ, സ്പോർട്സ് ബയോമെക്കാനിക്സ്, യോഗ ബിഎസ്‌സി, ബിപി ഇഎസ് ബിരുദ പ്രോഗ്രാമുകൾക്ക് 31 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: tnpesu.org 


Send us your details to know more about your compliance needs.