So you can give your best WITHOUT CHANGE
പിജിഐഎംഇആറിൽ ബിഎസ്‌സി നഴ്സിങ്
ചണ്ഡിഗഡിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷനിൽ (പിജി ഐഎംഇആർ) ബിഎസ്‌സി നഴ്സിങ്, പോസ്‌റ്റ് ബേസിക് ബിഎസി നഴ്സിങ് പ്രോഗ്രാമുകൾക്ക് 30 വരെയും അലൈഡ് ഹെൽത്ത് പ്രോഗ്രാമുകൾക്ക് ജൂലൈ 2 വരെയും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: pgimer.edu.in
Send us your details to know more about your compliance needs.
Education