Let us do the

Kerala entrance exam timings are from 2 pm to 5 pm (05/11/2024)

So you can give your best WITHOUT CHANGE

കേരള എൻട്രൻസ് പരീക്ഷാ സമയം ഉച്ചയ്ക്ക് രണ്ടുമുതൽ അഞ്ചു മണിവരെ

കേരള എൻട്രൻസ് പരീക്ഷയുടെ സമയക്രമമായി. എൻജിനിയറിങ്, ഫാർമസി കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ ഏപ്രിൽ 24 മുതൽ 28 വരെ ഉച്ചയ്ക്കു രണ്ടുമുതൽ അഞ്ചു മണിവരെ നടക്കും. 22, 23, 29, 30 തീയതികൾ അധികമായി നീക്കിവെച്ചിട്ടുണ്ടെന്നും എൻട്രൻസ് കമ്മിഷണർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: www.cee.kerala.gov.in 


Send us your details to know more about your compliance needs.