So you can give your best WITHOUT CHANGE
അസ്ട്രൊണമി, അസ്ട്രൊഫിസിക്സ് മേഖലകളിൽ ഗവേഷണം ചെയ്യാൻ അവസരം
കേന്ദ്രസർക്കാർ ശാസ്ത്രസാങ്കേതികവകുപ്പിന്റെ കീഴിലുള്ള ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അസ്ട്രൊഫിസിക്സ് (ഐ.ഐ.എ.), പോണ്ടിച്ചേരി കേന്ദ്രസർവകലാശാലയുമായി സഹകരിച്ചുനടത്തുന്ന, ഐ.ഐ.എ.-പി.യു. പിഎച്ച്. ഡി. പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. അപേക്ഷ www.iiap.res.in/phd_2024/ വഴി ഒക്ടോബർ 21-ന് വൈകീട്ട് 5.30 വരെ നൽകാം.
Send us your details to know more about your compliance needs.