Let us do the

5 years BBA-MBA application in NALSAR -(04-07-2022)

So you can give your best WITHOUT CHANGE

നൽസറിൽ 5 വർഷ ബിബിഎ- എംബിഎ അപേക്ഷ 10 വരെ

പ്രശസ്ത നിയമസർവകലാശാലയായ ഹൈദരാബാദ് നൽസറിന്റെ ഡിപാർട്മെന്റ് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്, 5 വർഷ ബി ബിഎ-എംബിഎ ഇന്റഗ്രേറ്റഡ് മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് 10 വരെ അപേക്ഷ സ്വീകരിക്കും.https://doms.nalsar.ac.in/. വിജയികൾക്ക് ബിബിഎ, എംബിഎ എന്നീ 2 ബിരുദങ്ങളും നൽകും.


Send us your details to know more about your compliance needs.