So you can give your best WITHOUT CHANGE
വസ്ത്രനിർമാണത്തിൽ മികച്ച പരിശീലനം: അപേക്ഷ ആരംഭിച്ചിരിക്കുന്നു
ഏറെ തൊഴിൽ സാധ്യതയുള്ള വസ്ത്രനിർമാണ പരിശീലന കോഴ്സുകൾ, കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിൻ്റെ നിയന്ത്രണത്തിലുള്ള അപ്പാരൽ ട്രെയ്നിങ് & ഡിസൈൻ സെന്ററുകളിലുണ്ട്. തിരുവനന്തപുരം, കണ്ണൂർ കേന്ദ്രങ്ങളിൽ നടത്തുന്ന ബിവോക് / ഡിപ്ലോമ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ജൂൺ 15 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: https://applications.atdcindia.co.in
Send us your details to know more about your compliance needs.