B.Sc. in Plant Pathology
Course Introduction:
B.Sc. Plant Pathology എന്നത് ഒരു ബിരുദ അഗ്രിക്കൾച്ചറൽ സയൻസ് & ടെക്നോളജി കോഴ്സാണ്. സസ്യങ്ങളുടെ രോഗങ്ങൾക്ക് കാരണമാകുന്ന ഫംഗസ്, ബാക്ടീരിയ, വൈറസ്, നെമറ്റോഡുകൾ, മറ്റ് സൂക്ഷ്മാണുക്കൾ എന്നിവയുടെ പഠനവുമായി ബന്ധപ്പെട്ട കാർഷിക ശാസ്ത്രത്തിൻ്റെ ഒരു ശാഖയാണ് പ്ലാൻ്റ് പാത്തോളജി. വിവിധ തരം ഹോസ്റ്റുകൾ, രോഗകാരികൾ, പരിസ്ഥിതി തുടങ്ങിയവ എങ്ങനെ സസൃരോഗങ്ങള്ക്ക് കാരണമാക്കുന്നു എന്ന് മനസിലാക്കുന്നതിലും സസ്യരോഗങ്ങളെ എങ്ങനെ നിയന്ത്രിക്കാമെന്നതിലും ഈ ബ്രാഞ്ച് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. രോഗകാരികളെ തിരിച്ചറിയൽ, ഡിസീസ് എറ്റിയോളജി, രോഗചക്രങ്ങൾ, സാമ്പത്തിക ആഘാതം, സസ്യങ്ങളിലെ പകർച്ചവ്യാധി, സസ്യരോഗ പ്രതിരോധം, സസ്യരോഗങ്ങൾ മനുഷ്യരെയും മൃഗങ്ങളെയും എങ്ങനെ ബാധിക്കുന്നു, പാത്തോസ്-സിസ്റ്റം ജനിതകശാസ്ത്രം, സസ്യരോഗങ്ങളുടെ പരിപാലനം എന്നിവയും പഠനത്തിൽ ഉൾപ്പെടുന്നു.
Course Eligibility:
- Should pass Class Plus Two or equivalent from a recognized board.
Core Strength and Skills:
- Research
- Organizational Skills
- Detail-Oriented
- Time Management
- Business Strategy
- Project Management
- Budget Management
Soft Skills:
- Communication
- Problem Solving/Troubleshooting
- Interpersonal Skills
- People Management
Course Availability:
In Kerala:
- College of Agriculture, Vellayani, Thiruvananthapuram
Other States:
- Agricultural College and Research Institute - Killikulam
- Assam Agricultural University - AAU
- Birsa Agricultural University, Jharkhand
- Chaudhary Sarwan Kumar Agricultural Vishvavidyalaya, Himachal Pradesh
- Chhatrapati Shahu Maharaj Shikshan Sanstha College of Agriculture, Maharashtra
- Orissa University of Agriculture and Technology - OUAT
Course Duration:
- 3 Years
Required Cost:
- INR 50,000 to 1.5 Lakhs Annually
Possible Add on Course :
- Certificate Course in Plant Tissue Culture
- Diploma in Sericulture
- Plant Pathology And Soil Health - Class Central
Higher Education Possibilities:
- M.Sc. (Agricultural Biotechnology)
- M.Sc. (Agricultural Economics)
- M.Sc. (Agricultural Microbiology)
- M.Sc. (Agro-meteorology)
- Ph.D. (Agriculture Biotechnology)
- Ph.D. (Agriculture Zoology)
- Ph.D. (Agriculture)
Job opportunities:
- Researcher
- Plant Specialist
- Plant Pathologist
- Teacher
- Health Educators
- Health Manager
- Consultant
Top Recruiting Areas:
- Agricultural consulting companies
- Agricultural firm
- Agricultural Research Service
- Agrochemical companies
- Animal & Plant Health Inspection Service
- Biological control companies,
- Biotechnology firms,
- Botanical gardens
- Colleges and universities
- Diagnostic laboratories
- EPA (Environmental Protection Agency)
- Forest Service
- International agricultural research centers
- Lawn and landscape maintenance firms
Packages:
- Average starting salary 1.5 to 5 Lakhs Annually