Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ -(10-08-2022)

So you can give your best WITHOUT CHANGE

എയിംസിൽ നഴ്സ്

രാജ്യത്തെ വിവിധ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസുകളിലെ (എയിം സ്) നഴ്സിംഗ് ഓഫീസർ തസ്തികയിലെ പൊതുപ്രവേശ ന പരീക്ഷയായ നോർസെറ്റ് 2022 (നഴ്സിംഗ് ഓഫീസർ റി ക്രൂട്ട്മെന്റ് കോമൺ എലിജിബിലിറ്റി ടെസ്റ്റ്) സെപ്റ്റംബർ 11ന് നടക്കും.

യോഗ്യത: ബിഎസ്സി ന ഴ്സിംഗ് അല്ലെങ്കിൽ പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിംഗ്. നഴ്സിംഗ് കൗൺസിൽ നഴ്സസ് ആൻഡ് മിഡ്‌ വൈഫ് ആയി രജിസ്റ്റർ ചെയ്തിരിക്കണം.അപേക്ഷ https://www.aiimsexams.ac.in/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 21, ഓഗസ്റ്റ് 22, 23 തീയതികളിൽ അപേക്ഷയിലെ തെറ്റുകൾ പരിഹരിക്കാൻ അവസരം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

നേവിയിൽ ഐടി ഓഫീസർ

ഇന്ത്യൻ നേവിയുടെ എക്സിക്യൂട്ടീവ് ബ്രാഞ്ചിൽ ഷോർട്ട് സർവീസ് കമ്മീഷൻഡ് ഓഫീസറാകാം. ഇൻഫർമേഷൻ ടെ ക്നോളജി എൻട്രിയിലേക്ക് അപേക്ഷിക്കാം. 2023 ജനുവരി യിൽ ഏഴിമല നേവൽ അക്കാദമിയിൽ കോഴ്സ് ആരംഭി ക്കും. അപേക്ഷ സ്വീകരിക്കു ന്ന അവസാന തീയതി ഓഗസ്റ്റ് 15.
യോഗ്യത: 60 ശതമാനം മർക്കോടെ ബിഇ/ബിടെക് (കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ എൻജിനിയറിംഗ്/ഐടി) എംഎ സി/എംടെക് (കംപ്യൂട്ടർ സ
യൻസ്/ഐടി).പ്രായം: 1998 ജനുവരി രണ്ടിനും 2003 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവർ.

ബാങ്കുകളിൽ 6932 PO

അവസരം ബിരുദധാരികൾക്ക് ഓഗസ്റ്റ് 22 വരെ അപേക്ഷിക്കാം

ബാങ്കുകളിൽ പ്രൊബേഷനറി ഓഫിസർ/മാനേജ്മെന്റ് ട്രെയിനി നിയമനത്തിനായി ഇൻസ്റ്റി റ്റ്യൂട്ട് ഓഫ് ബാങ്കിങ് പേർസണൽ സിലക്ഷൻ (ഐബിപിഎസ്) നടത്തു ന്ന പൊതു എഴുത്തുപരീക്ഷയ്ക്ക് ഓഗസ്റ്റ് 22 വരെ അപേക്ഷിക്കാം. 11 ബാങ്കുകളിലായി നിലവിൽ 6932 ഒഴിവുകളുണ്ട്. ബിരുദക്കാർക്കാണ് അവസരം.
പരീക്ഷയും തിരഞ്ഞെടുപ്പും പൊതുമേഖലാ ബാങ്കുകളിലെ പി ഒ മാനേജ്മെന്റ് ട്രെയിനി തസ്തികയിലേക്ക് ഐബിപിഎസ് നടത്തുന്ന 12-ാം പൊതു എഴുത്തുപരീക്ഷയാണിത്. ഈ പരീക്ഷ എഴുതിയവരെ മാത്രമേ ഈ ബാങ്കുകളിലെ അടുത്ത സാമ്പത്തികവർഷത്തെ (2023-24) പിഒ മാ നേജ്മെന്റ് ട്രെയിനി നിയമനങ്ങൾക്കു പരിഗണിക്കൂ. അപേക്ഷാ ഫീസ്: 850 രൂപ (പട്ടിക വിഭാഗം/അംഗപരിമിതർക്ക് 175 രൂപ). ഓൺലൈനിൽ അടയ്ക്കാം.ഓൺലൈൻ അപേക്ഷ: https://www.ibps.in/ എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. അപേക്ഷിക്കുന്നതു സംബന്ധിച്ച നിർദേശങ്ങൾ വെബ്സൈറ്റിൽ.


Send us your details to know more about your compliance needs.