So you can give your best WITHOUT CHANGE
ഡ്രോൺ കോഴ്സ്: അപേക്ഷ ഇപ്പോൾ നൽകാം
എംജി സർവകലാശാലയിൽ ഉടൻ ആരംഭിക്കുന്ന മൂന്നുമാസത്തെ ഡ്രോൺ പരിശീലന സർട്ടിഫിക്കറ്റ് കോഴ്സിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ബിരുദമോ ബിരുദാനന്തരബിരുദമോ ഉള്ളവർക്കാണ് അവസരം. വിവരങ്ങൾക്ക്: www.mgu.ac.in
Send us your details to know more about your compliance needs.