So you can give your best WITHOUT CHANGE
കെമാറ്റ്: അഞ്ചുവരെ അപേക്ഷിക്കാം
എംബിഎ പ്രവേശനപരീക്ഷയായ കേരള മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിനുളള (കെമാറ്റ് - സെഷൻ I) അപേക്ഷ 5നു വൈകിട്ട് 4 വരെ നൽകാം. പരീക്ഷ 22ന്. കൂടുതൽ വിവരങ്ങൾക്ക്: cee.kerala.gov.in
Send us your details to know more about your compliance needs.
Education