Let us do the

Education loans at 3% interest rate-(12-09-2022)

So you can give your best WITHOUT CHANGE

വിദ്യാഭ്യാസ ലോണുകള്‍ 3% പലിശ നിരക്കിൽ സർക്കാർ ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിൽ നിന്ന് നൽകുന്നു

ന്യൂനപക്ഷ വിഭാഗമായ ക്രൈസ്തവർക്ക് ഏറെ ഗുണകരമാകുന്ന 3 വിദ്യാഭ്യാസ വായ്പ പദ്ധതികളാണിവ. ഇന്ത്യയിലും വിദേശത്തും പഠിക്കുന്നതിന് വായ്പ ലഭിക്കും സംസ്ഥാനസർക്കാരിന്റെ കീഴിലുള്ള
ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിലൂടെ 3% മുതല്‍ 8% വരെ പലിശനിരക്കിൽ വിദ്യാഭ്യാസ ലോണുകൾ ലഭിക്കും. ലോൺ കിട്ടാൻ വസ്തു / ഉദ്യോഗസ്ഥ ജാമ്യം നിർബന്ധമാണ്

1. ക്രെഡിറ്റ് ലൈന്‍-1

3% പലിശനിരക്കിൽ പരമാവധി 30 ലക്ഷം രൂപ വരെ ലോൺ ലഭിക്കും.

2. ക്രെഡിറ്റ് ലൈന്‍- 2

5 മുതല്‍ 8 % വരെ പലിശനിരക്കിൽ പരമാവധി 30 ലക്ഷം രൂപ വരെ ലോൺ ലഭിക്കും.

3. പാരന്റ് പ്ലസ് വായ്പ പദ്ധതി

7% പലിശനിരക്കിൽ പരമാവധി 15 ലക്ഷം രൂപ വരെ ലോൺ ലഭിക്കും.


Send us your details to know more about your compliance needs.