So you can give your best WITHOUT CHANGE
പാലക്കാട് ഐഐടി: എൻജിനീയർ, ഫെലോ ഒഴിവുകൾ
പാലക്കാട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (IIT) വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം, അപേക്ഷ: വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ഗൂഗിൾ ഫോം വഴി അപേക്ഷിക്കണം. അവസാന തീയതി: ജൂൺ 20. വെബ്സൈറ്റ്: iitpkd.ac.in
കോഫി ബോർഡിൽ 55 ഒഴിവുകൾ
ബെംഗളൂരു ആസ്ഥാനമായുള്ള കോഫി ബോർഡ് സയന്റിഫിക് ടെക്നിക്കൽ കേഡറുകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 55 ഒഴിവുണ്ട്. ഗവേഷണകേന്ദ്രങ്ങൾ/ടെക്നോളജി ഇവാലുവേഷൻ സെൻ്ററുകൾ/ ഓഫീസുകൾ എന്നിവിടങ്ങളിലാവും നിയമനം. അവസാന തീയതി: ജൂലായ് 9. വിശദവിവരങ്ങൾക്ക്: https://coffeeboard.gov.in
Send us your details to know more about your compliance needs.