So you can give your best WITHOUT CHANGE
അസി. പ്രൊഫസർ നിയമനം
കാലിക്കറ്റ് സർവകലാശാലയ്ക്കുകീഴിൽ കല്ലായിയിലെ സർവകലാശാലാ ടീച്ചർ എജ്യുക്കേഷൻ സെന്ററിൽ ഫിസിക്കൽ എജ്യുക്കേഷൻ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവുണ്ട്. രേഖകളുമായി ഫെബ്രുവരി 21-ന് രാവിലെ 11-ന് സെന്ററിൽ എത്തണം. ഫോൺ 9447849621, 9447234113.
NIT വാറങ്കൽ 29 ഒഴിവ്
തെലങ്കാന വാറങ്കലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ 29 ഒഴിവ്. ഓൺലൈൻ അപേക്ഷ ഫെബ്രുവരി 28 വരെ. അവസരങ്ങൾ: റജിസ്ട്രാർ, പ്രിൻസിപ്പൽ എസ്എഎസ് ഓഫിസർ, പ്രിൻസിപ്പൽ ടെക്നിക്കൽ ഓഫിസർ, സീനിയർ ടെക്നിക്കൽ ഓഫിസർ, സീനിയർ മെഡിക്കൽ ഓഫിസർ, അസിസ്റ്റന്റ് എൻജിനീയർ, ടെക്നിക്കൽ അസിസ്റ്റന്റ്, സീനിയർ അസിസ്റ്റന്റ്, സീനിയർ ടെക്നീഷ്യൻ, ടെക്നീഷ്യൻ. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക https://www.nitw.ac.in/
Send us your details to know more about your compliance needs.