So you can give your best WITHOUT CHANGE
നാഷണൽ ഫെർട്ടിലൈസേഴ്സിൽ 336 നോൺ-എക്സിക്യുട്ടീവ് ഒഴിവുകൾ
കേന്ദ്ര പൊതുമേഖലാസ്ഥാപനമായ നാഷണൽ ഫെർട്ടിലൈസേഴ്സിൽ നോൺ-എക്സിക്യുട്ടീവ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 336 ഒഴിവുണ്ട്. ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.nationalfertilizers.com വെബ്സൈറ്റ് സന്ദർശിക്കുക. അവസാന തീയതി: നവംബർ 8.
കൊച്ചിൻ ഷിപ്‌യാഡിൽ 307 അപ്രന്റിസ് ഒഴിവുകൾ
കൊച്ചിൻ ഷിപ്യാഡ് ലിമിറ്റഡിൽ (സി.എസ്.എൽ.) ടെക്നീഷ്യൻ (വൊക്കേഷണൽ)/ ട്രേഡ് അപ്രന്റിസുകളെ നിയമിക്കുന്നു. പരിശീലന കാലാവധി ഒരു വർഷമാണ്. 307 ഒഴിവുണ്ട്. അവസാന തീയതി ഒക്ടോബർ 23. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക: www.cochinshipyard.in
Send us your details to know more about your compliance needs.