Let us do the

Postdoctoral fellowship in Calicut university (28-06-2022)

So you can give your best WITHOUT CHANGE

കാലിക്കറ്റിൽ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ്

  • ഉന്നത ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനായി കാലിക്കറ്റ് സർവകലാശാല ഏർപ്പെടുത്തിയ പ്രഥമ പോസ്റ്റ് ഡോക്ടറൽ ഫെലോഷി പ്പിന് അപേക്ഷ ക്ഷണിച്ചു. സർവകലാശാലാ പഠനവകുപ്പുകളിൽ ഗവേഷണം നടത്തുന്നവരിൽ സയൻസ്, ഹ്യൂമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ്, ലാംഗ്വേജ് ഫാക്കൽറ്റികളിലായി 10 പേർക്കാണ് ഫെലോഷിപ്പ് ലഭിക്കുക. രണ്ടുവർഷമാണ് കാലാവധി.
    നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജൂലായ് 20-ന് വൈകീട്ട് അഞ്ചുമണിക്കകം സർവകലാശാലാ ഗവേഷണ ഡയറക്ടർക്ക് ലഭിക്കണം. വിലാസം: ഡയറക്ടർ, ഡയറക്ടറേറ്റ് ഓഫ് റിസർച്ച്, കാലിക്കറ്റ് സർവകലാശാലാ പി.ഒ 673635


Send us your details to know more about your compliance needs.