Let us do the

NORCA-ROOTS Directors Scholarship for Children of Non-resident Keralites: Application has started (08-11-2024)

So you can give your best WITHOUT CHANGE

പ്രവാസി കേരളീയരുടെ മക്കൾക്കായി നോർക്ക-റൂട്ട്സ്  ഡയറക്ടേഴ്‌സ് സ്കോളർഷിപ്പ്: അപേക്ഷ ആരംഭിച്ചിരിക്കുന്നു

പ്രവാസി കേരളീയരുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കൾക്ക് ഉന്നതവിദ്യാഭ്യാസത്തിന് സഹായധനം നൽകുന്ന നോർക്ക-റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിന് അപേക്ഷിക്കാം. രണ്ടുവർഷത്തിലധികമായി വിദേശത്ത് ജോലിചെയ്യുന്ന വാർഷികവരുമാനം മൂന്നുലക്ഷം രൂപവരെയുള്ള പ്രവാസി കേരളീയരുടെയും മുൻപ്രവാസികളുടെയും മക്കൾക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: https://scholarship.norkaroots.org 

 


Send us your details to know more about your compliance needs.