Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (09-0-2025)

So you can give your best WITHOUT CHANGE

KSITIL: 9 മാനേജർ/എൻജിനീയർ ഒഴിവുകൾ 

കേരള സ്‌റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിൽ മാനേജർ, എൻജിനീയർ തസ്‌തികകളിലായി 9 ഒഴിവ്. കരാർ നിയമനം. സെപ്റ്റംബർ 16 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് https://cmd.kerala.gov.in/ സന്ദർശിക്കുക.

ഗ്രാമീൺ ബാങ്കുകളിൽ 13,217 ഒഴിവുകൾ 

റീജനൽ റൂറൽ ബാങ്കുകളിലെ ഓഫിസർ (ഗ്രൂപ് എ), ഓഫിസ് അസിസ്‌റ്റൻ്റ് - മൾട്ടിപർപ്പസ് (ഗ്രൂപ് ബി) തസ്‌തികകളിലെ നിയമനത്തിനായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പഴ്‌സനേൽ സിലക്ഷൻ നടത്തുന്ന പൊതുപരീക്ഷയ്ക്കു സെപ്റ്റംബർ 21 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.ibps.in 


Send us your details to know more about your compliance needs.