Let us do the

Food Technology MTech, PhD: Applications have begun (23-07-2025)

So you can give your best WITHOUT CHANGE

ഫുഡ് ടെക്നോളജി എംടെക്, പിഎച്ച്‌ഡി: അപേക്ഷ ആരംഭിച്ചിരിക്കുന്നു

തഞ്ചാവൂർ NIFTEM- ൽ ഫുഡ് പ്രോസങ്, ഫുഡ് പ്രോസസ് ടെക്നോളജി, ഫുഡ് സേഫ്റ്റി & ക്വാളിറ്റി അഷ്വറൻസ് എന്നിവയിൽ എംടെക്കിനും പിഎച്ച്‌ഡിക്കും 26 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: niftem-t.ac.in 


Send us your details to know more about your compliance needs.