Let us do the

570 seats for part time poly studies (14-07-2023)

So you can give your best WITHOUT CHANGE

പാർട് ടൈം പോളി പഠനത്തിന് 570 സീറ്റുകൾ

അഞ്ചു പോളിടെക്നിക് കോളജുകളിൽ പാർട് ടൈമായി 3 വർഷ ഡിപ്ലോമ പ്രവേശനത്തിനു ജൂലൈ 14 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് ശാഖകളിലായി 570 സീറ്റുണ്ട്.വിശദവിവരങ്ങൾക്ക്: www.polyadmission.org/pt 


Send us your details to know more about your compliance needs.