Let us do the

Ph.D in Sanskrit University: Application has started (16-10-2024)

So you can give your best WITHOUT CHANGE

സംസ്കൃത സർവകലാശാലയിൽ പിഎച്ച്.ഡി: അപേക്ഷ ആരംഭിച്ചിരിക്കുന്നു 

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ ഫുൾടൈം പിഎച്ച്.ഡി. പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. കോഴ്സുകളെല്ലാം കാലടിയിലെ മുഖ്യ കാംപസിലായിരിക്കും. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാനതീയതി ഒക്ടോബർ 18. വിവരങ്ങൾക്ക്: www.ssus.ac.in 


Send us your details to know more about your compliance needs.