Let us do the

CUET PG: Up to 20 applications can be made (15-01-2026)

So you can give your best WITHOUT CHANGE

സിയുഇടി പിജി: 20 വരെ അപേക്ഷിക്കാം

കേന്ദ്രസർവകലാശാലകൾ ഉൾപ്പെടെയുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലെ പ്രവേശനത്തിനുള്ള സിയുഇടി (കോമൺ യൂണിവേഴ്‌സിറ്റി എൻട്രൻസ് ടെസ്റ്റ്) പിജി 2026-ന് അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി. ജനുവരി 20-ന് രാത്രി 11.50 വരെ അപേക്ഷിക്കുകയും ഫീസ് അടയ്ക്കുകയും ചെയ്യാം. അപേക്ഷയിൽ തിരുത്തലുകൾ വരുത്താൻ 23 മുതൽ 25-ന് രാത്രി 11.50 വരെ അവസരം ലഭിക്കും. വിവരങ്ങൾക്ക്: exams.nta.nic.in/cuet-pg 


Send us your details to know more about your compliance needs.