So you can give your best WITHOUT CHANGE
RCFL: 74 ഒഴിവുകൾ
മുംബൈയിലുള്ള കേന്ദ്ര പൊതുമേഖലാസ്ഥാപനമായ രാഷ്ട്രീയ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് ലിമിറ്റഡിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 74 ഒഴിവുണ്ട്. എസ്സി/എസ്ടി വിഭാഗക്കാർക്കും ഒബിസിക്കാർക്കുമുള്ള സ്പെഷ്യൽ റിക്രൂട്ട്മെന്റാണ്. വിശദവിവരങ്ങൾക്ക് www.rcfltd.com സന്ദർശിക്കുക. അവസാനതീയതി: ഏപ്രിൽ 5.
ഭാരത് ഡൈനാമിക്സിൽ 75 അപ്രന്റിസ് ഒഴിവുകൾ
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡിന്റെ കാഞ്ചൻഭാഗ് (ഹൈദരാബാദ്) യൂണിറ്റിൽ അപ്രൻ്റിസ്‌ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 75 ഒഴിവുണ്ട്. എൻജിനീയറിങ് ബിരുദം/ ഡിപ്ലോമക്കാർക്ക് അപേക്ഷിക്കാം. അപേക്ഷ: ഓൺലൈനായി രജിസ്റ്റർചെയ്യണം. അവസാനതീയതി: ഏപ്രിൽ 5. വിശദവിവരങ്ങൾ https://bdl-india.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
Send us your details to know more about your compliance needs.