So you can give your best WITHOUT CHANGE
മദ്രാസ് ഐ.ഐ.ടി.യിൽ ബി.ടെക്. സ്പോർട്സ് ക്വാട്ട പ്രവേശനം ആരംഭിച്ചിരിക്കുന്നു
മദ്രാസ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി.) 2024-25 അധ്യയനവർഷം നടപ്പാക്കുന്ന സ്പോർട്സ് എക്സലൻസ് അഡ്മിഷൻ (എസ്.ഇ.എ.) വിവരങ്ങൾ പ്രസിദ്ധീകരിച്ചു. കായികരംഗത്ത് നിശ്ചിതനിലവാരം പുലർത്തുന്ന താരങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങുന്ന പദ്ധതിയിൽ ഓരോ ബി.ടെക്. പ്രോഗ്രാമിലും രണ്ട് അധികസീറ്റുകൾ അനുവദിച്ച് ഈ വിഭാഗക്കാർക്ക് പ്രവേശനം നൽകും. ഒരു സീറ്റ് ജൻഡർ ന്യൂട്രൽ വിഭാഗത്തിലും രണ്ടാമത്തേത് വനിതകൾക്കും അനുവദിക്കും. കൂടുതൽ വിവരങ്ങൾക്ക്: jeeadv.iitm.ac.in/sea/
Send us your details to know more about your compliance needs.