Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (28-08-2025)

So you can give your best WITHOUT CHANGE

പഞ്ചാബ് & സിന്ധ് ബാങ്കിൽ 750 ലോക്കൽ ബാങ്ക് ഓഫീസർ ഒഴിവുകൾ 

പൊതുമേഖലാ ബാങ്കായ പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കിൽ ലോക്കൽ ബാങ്ക് ഓഫീസറുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ സംസ്ഥാനങ്ങളിലായി 750 ഒഴിവുണ്ട്. കേരളത്തിൽ ഒഴിവില്ല. കൂടുതൽ വിവരങ്ങൾക്ക്: www.punjabandsindbank.co.in 

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ 51  അനധ്യാപക ഒഴിവുകൾ

ഹരിയാണയിലെ കുരുക്ഷേത്രയിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ അനധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 51 ഒഴിവുണ്ട്. അവസാന തീയതി: ഒക്ടോബർ 6. വിശദവിവരങ്ങൾക്ക് www.nitkkr.ac.in  എന്ന വെബ്സൈറ്റ് സന്ദർശിക്കുക. 


Send us your details to know more about your compliance needs.