Let us do the

Courses in Digital University: Application has started (16-09-2024)

So you can give your best WITHOUT CHANGE

ഡിജിറ്റൽ സർവകലാശാലയിൽ സൈബർ സെക്യൂരിറ്റി കോഴ്സുകൾ: അപേക്ഷ ആരംഭിച്ചിരിക്കുന്നു

സൈബർ സെക്യൂരിറ്റി രംഗത്ത് കരിയർ നേടാൻ ആഗ്രഹിക്കുന്നവർക്ക് സൈബർ സെക്യൂരിറ്റിയിൽ പി.ജി. ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകൾ ചെയ്യാൻ അവസരം. അപേക്ഷ സർവകലാശാല വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം. അവസാനതീയതി: സെപ്റ്റംബർ 17. കൂടുതൽ വിവരങ്ങൾക്ക്: duk.ac.in/skills 


Send us your details to know more about your compliance needs.