So you can give your best WITHOUT CHANGE
രാജീവ്ഗാന്ധി ബയോടെക് സെന്ററിൽ എം.എസ്സി.
തിരുവനന്തപുരത്ത് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ (ആർ.ജി.സി.ബി.) 2022-24 അധ്യയനവർഷത്തിലേക്ക് നടത്തുന്ന ഫുൾടൈം എം.എസ്സി. ബയോടെക്നോളജി കോഴ്സിന് അപേക്ഷിക്കാം.
പ്രവേശനവിജ്ഞാപനവും വിശദ വിവരങ്ങളടങ്ങിയ പ്രോസ്പെക്ടസും https://rgcb.res.in/msc2022.php വെബ്സൈറ്റിൽ ലഭിക്കും
Send us your details to know more about your compliance needs.