So you can give your best WITHOUT CHANGE
സിയുഇടി -പിജി: 8 വരെ അപേക്ഷിക്കാം
ഇന്ത്യയിലെ വിവിധ കേന്ദ്ര / സംസ്‌ഥാന / കൽപിത /സ്വകാര്യ / സർവകലാശാലകളിലെയും ഓട്ടോണമസ് കോളജുകളടക്കം മറ്റു ചില സ്ഥാപനങ്ങളിലെയും 2025-26 പിജി പ്രവേശനത്തിനുള്ള പൊതുപരീക്ഷയായ സിയുഇടി-പിജി 2025ലേക്ക് ഫെബ്രുവരി 8 വരെ അപേക്ഷ നൽകാം. കൂടുതൽ വിവരങ്ങൾക്ക്: https://exams.nta.ac.in/CUET-PG
Send us your details to know more about your compliance needs.