So you can give your best WITHOUT CHANGE
സിവിൽ സർവീസസ് പരീക്ഷക്ക് 21 വരെ അപേക്ഷിക്കാം
സിവിൽ സർവീസസ് പരീക്ഷയ്ക്കുള്ള അപേക്ഷ 21 വരെ നൽകാം. ഈ വർഷം 1105 ഒഴിവുകളുണ്ട്. പ്രിലിമിനറി മേയ് 28നും മെയിൻ സെപ്റ്റംബർ 15 മുതലുമാണ് നിശ്ചയിച്ചിരിക്കുന്നത്. 21-32 പ്രായക്കാർക്ക് അപേക്ഷിക്കാം. എസ്സി, എസ്ടി, ഒബിസി വിഭാഗങ്ങൾക്ക് ഉയർന്ന പ്രായപരിധിയില്ല. കൂടുതൽ വിവരങ്ങൾക്ക് upsconline.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Send us your details to know more about your compliance needs.