So you can give your best WITHOUT CHANGE
പെട്രോളിയം ബിടെക്/ഇന്റഗ്രേറ്റഡ് ഡ്യുവൽ ഡിഗ്രി: അപേക്ഷ 7 വരെ നൽകാം
സർവകലാശാലയ്ക്കു സമാന പദവിയുള്ള, അമേറിയിലെ രാജീവ് ഗാന്ധി ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ടെക്നോളജിയിൽ (RGIPT) പെട്രോളിയം ബിടെക്/ഇന്റഗ്രേറ്റഡ് ഡ്യൂവൽ ഡിഗ്രി പ്രോഗ്രാമുകളുടെ പ്രവേശനത്തിന് ജൂലൈ 7 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.rgipt.ac.in
Send us your details to know more about your compliance needs.