Let us do the

Kerala Central Sarvakalasha P.G. Entrance; Rank list published (30-05-2024)

So you can give your best WITHOUT CHANGE

കേരള കേന്ദ്ര സർവകലാശാ പി.ജി. പ്രവേശനം; റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

കേരള കേന്ദ്ര സർവകലാശാലയിൽ വിവിധ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലെ പ്രവേശനത്തിനുള്ള താത്കാലിക റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. എൻ. ടി.എ. നടത്തിയ പൊതുപ്രവേശനപരീക്ഷ (സി.യു.ഇ.ടി.-പി. ജി.)യിൽ പങ്കെടുത്ത് കേരള കേന്ദ്ര സർവകലാശാലയിലെ പ്രവേശനത്തിന് രജിസ്റ്റർ ചെയ്തവരുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. www.cukerala.ac.in  സന്ദർശിച്ച് 31 വരെ പരിശോധിക്കാം. admissions@cukerala.ac.in  എന്ന ഇ-മെയിലിൽ പരാതികൾ അറിയിക്കാം. ജൂൺ ഒന്നിന് അന്തിമ റാങ്ക് പട്ടിക ദ്ധീകരിക്കും.


Send us your details to know more about your compliance needs.