Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (26-11-2025)

So you can give your best WITHOUT CHANGE

ജിയോമാഗ്നറ്റിസം ഇൻസ്റ്റിറ്റ്യൂട്ട്: 14 ഒഴിവുകൾ  

മുംബൈയിലെ ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ജിയോമാഗ്നറ്റിസത്തിൽ വിവിധ തസ്‌തികകളിലായി 14 ഒഴിവ്. ഡിസംബർ 15 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.iigm.res.in  സന്ദർശിക്കുക.

TCIL: 150 ഒഴിവുകൾ

ഡൽഹിയിലെ ടെലികമ്യൂണിക്കേഷൻസ് കൺസൽറ്റന്റ്സ് ഇന്ത്യ ലിമിറ്റഡ്, വിവിധ തസ്ത‌ികകളിലെ 150 കരാർ ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. കെ.എസ്.എ പ്രോജക്ടിലേക്കാണു നിയമനം. ഡിസംബർ 9 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.tcil.net.in 


Send us your details to know more about your compliance needs.