So you can give your best WITHOUT CHANGE
നാഷനൽ ഫെർട്ടിലൈസേഴ്സ് ലിമിറ്റഡിൽ 336 ഒഴിവുകൾ
നാഷനൽ ഫെർട്ടിലൈസേഴ്‌സ് ലിമിറ്റഡിന്റെ പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ്, യൂണിറ്റുകൾ, ഉത്തർപ്രദേശ് കോർപറേറ്റ് ഓഫിസ്, മാർക്കറ്റിങ് ഓഫിസുകൾ എന്നിവിടങ്ങളിലേക്കു നിയമനം നടത്തുന്നു. 336 ഒഴിവ്. നവംബർ 8 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത ഉൾപ്പെടെ വിശദവിവരങ്ങൾ www.nationalfertilizers.com എന്ന വെബ്സൈറ്റിൽ ഉടൻ പ്രസിദ്ധീകരിക്കും.
കൊങ്കൺ റെയിൽവേ: 190 അപ്രൻ്റിസ് ഒഴിവുകൾ
കൊങ്കൺ റെയിൽവേ കോർപറേഷൻ ലിമിറ്റഡിൽ 190 അപ്രൻ്റിസ് അവസരം. ഒരു വർഷ പരിശീലനം. നവംബർ 2 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.konkanrailway.com
Send us your details to know more about your compliance needs.