So you can give your best WITHOUT CHANGE
CCRAS: പഞ്ചകർമ്മ ടെക്നീഷ്യൻ കോഴ്സ്: അപേക്ഷ ക്ഷണിച്ചിരിക്കുന്നു
കേന്ദ്ര ആയുഷ് മന്ത്രാലയത്തിനു കീഴിലുള്ള സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ ആയുർവേദിക് സയൻസസ് (CCRAS), ഒരു വർഷത്തെ സ്വാശ്രയ പഞ്ചകർമ്മ ടെക്നീഷ്യൻ കോഴ്സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഹെൽത്ത് കെയർ സെക്ടർ സ്കിൽ കൗൺസിൽ (HSSC) നാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ (NSDC) അഫിലിയേഷനുള്ള നാല് ട്രെയിനിങ് സെന്ററുകളിലാണ് അവസരം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബർ 15. വിശദവിജ്ഞാപനത്തിന് www.ccras.nic.in സന്ദർശിക്കുക.
Send us your details to know more about your compliance needs.