So you can give your best WITHOUT CHANGE
കര, നാവിക സേനകളിൽ എൻജിനിയറിങ് പഠിക്കാം
ഓഫീസർതലത്തിൽ ജോലിയും
എൻജിനിയറിങ് ബിരുദം നേടി ആർമിയിൽ/നേവിയിൽ കമ്മിഷൻഡ് റാങ്കോടെ ഓഫീസർ തലത്തിൽ പ്രവേശിക്കാനും സയൻസ് സ്ട്രീമിൽ ജയിച്ച ആൺകുട്ടികൾക്ക് അവസരം. ഇന്ത്യൻ നേവിയിൽ ബി.ടെക്. കേഡറ്റ് എൻട്രി സ്‌കീം വഴി ജനുവരിയിൽ തുടങ്ങുന്ന കോഴ്സിലേക്ക് പ്ലസ് ടൂ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ മൂന്നു വിഷയങ്ങൾക്കും കൂടി 70 ശതമാനം മാർക്കോടെ ജയിച്ചവർക്ക് അപേക്ഷിക്കാം.
വിശദാംശങ്ങൾക്ക് :https://www.joinindiannavy.gov.in/ , https://joinindianarmy.nic.in/Authentication.aspx കാണുക.
അപേക്ഷ ഇതേ വെബ്സൈറ്റുകൾ വഴി നേവിയിലേക്ക് ഓഗസ്റ്റ് 28 വരെയും ആർമിയിലേക്ക് സെപ്റ്റംബർ 21 വരെയും നൽകാം. നേവിയിൽ എജ്യുക്കേഷൻ ബ്രാഞ്ചിൽ അഞ്ചും എക്സിക്യുട്ടീവ് ആൻഡ് ടെക്നിക്കൽ ബ്രാഞ്ചിൽ 31-ഉം ഒഴിവുണ്ട്.
Send us your details to know more about your compliance needs.