Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (16-04-2026)

So you can give your best WITHOUT CHANGE

GIMS: 50 ടെക്നിഷ്യൻ ഒഴിവ്

നോയിഡയിലെ ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ സയൻസസിൽ അലൈഡ് ഹെൽത്ത്‌കെയർ പ്രഫഷനൽ കാറ്റഗറിയിൽ 50 ഒഴിവ് . യോഗ്യത ഉൾപ്പെടെ വിശദവിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. വിവരങ്ങൾക്ക്: www.gims.ac.in 

അമേഠി സൈനിക് സ്കൂൾ: 22 ഒഴിവുകൾ

ഉത്തർപ്രദേശ് അമേഠിയിലെ സൈനിക് സ്‌കൂളിൽ വിവിധ തസ്‌തികകളിലായി 22 ഒഴിവ്. മേയ് 2 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.sainikschoolamethi.com 


Send us your details to know more about your compliance needs.