Let us do the

PhD in NIT: Application can be submitted till 17 (08-04-2024)

So you can give your best WITHOUT CHANGE

എൻഐടിയിൽ പിഎച്ച്‌ഡി: അപേക്ഷ 17 വരെ നൽകാം

കോഴിക്കോട് എൻഐടിയിൽ വിശ്വേശ്വരയ്യ പിഎച്ച്ഡി സ്കീമിൽ എൻജിനീയറിങ് പിഎച്ച്ഡി പ്രോഗ്രാമിലേക്ക് 17 വരെ അപേക്ഷിക്കാം. കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ വിഭാഗങ്ങളിൽ 3 ഫുൾടൈം, 2 പാർട് ടൈം ഒഴിവുകളിലാണ് പ്രവേശനം.കൂടുതൽ വിവരങ്ങൾക്ക്:  www.nitc.ac.in/noticeboard/admissions 


Send us your details to know more about your compliance needs.