Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ -(24-06-2022)

So you can give your best WITHOUT CHANGE

അനെർട്ടിൽ 40 ഒഴിവ്

കേരള സർക്കാരിനു കീഴിലെ ഏജൻസി ഫോർ ന്യൂ ആൻഡ് റിന്യൂവബിൾ എനർജി റിസർച് ആൻഡ് ടെക്നോളജി യിൽ(ANERT) 40 കരാർ ഒഴിവ്.
ഹെഡ് ഓഫിസിലും ജില്ലാ ഓഫിസുകളിലുമാണു നിയമനം. ഓൺലൈൻ അപേക്ഷ ജൂൺ 29 വരെ.വിശദ വിവരങ്ങൾക്ക് https://www.cmdkerala.net/

ഒൻട്രപ്രനർഷിപ് ഇൻസ്റ്റിറ്റ്യൂട്ട്: 15 ഒഴിവ്

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഒൻട്രപ്രനർഷിപ് ഡവലപ്മെന്റിൽ 15 ഒഴിവ്. സെന്റർ ഓഫ് എക്സലൻസ്, എന്റർപ്രൈസ് ഡവലപ്മെന്റ് സെന്റർ വകുപ്പുകളിലാണ് അവസരം. കരാർ നിയമനം . ഓൺലൈൻ അപേക്ഷ ജൂൺ 29 വരെ.കൂടുതൽ അറിയാൻ https://www.cmdkerala.net/

AIIMS ബിലാസ്പുർ: 123 ഒഴിവ്

ബ്രോഡ്കാസ്റ്റ് എൻജിനീയറിങ് കൺസൽ റ്റന്റ്സ് ഇന്ത്യ ലിമിറ്റഡ് (BECIL) മുഖേന ബിലാസ്പുർ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ കരാർ നിയമനം. 123 ഒഴിവ്. ഓൺലൈൻ അപേക്ഷ ജൂൺ 28 വരെ.
കൂടുതൽ അറിയാൻ https://www.becil.com/ സന്ദർശിക്കുക.


Send us your details to know more about your compliance needs.