Let us do the

Free training in AutoCAD at Model Engineering College-(20-07-2022)

So you can give your best WITHOUT CHANGE

മോഡൽ എഞ്ചിനീയറിംഗ് കോളേജിൽ ഓട്ടോകാഡിൽ സൗജന്യപരിശീലനം

കേന്ദ്രസർക്കാരിന്റെയും കേരള സർക്കാരിന്റെയും സംയുക്തപദ്ധതിയായ സങ്കല്പിന്റെ സൗജന്യ തൊഴിലധിഷ്ഠിത പരിശീലനപരിപാടിയിലേക്ക് എറണാകുളം മോഡൽ എൻജി. കോളേജ് അപേക്ഷ ക്ഷ ണിച്ചു. ആറുമാസം ദൈർഘ്യമുള്ള ആർക്കിടെക്ചർ ആൻഡ് സിവിൽ 2D ഡ്രാഫ്റ്റിങ് വിത്ത് ഓട്ടോകാഡ് എന്ന കോഴ്സിലേക്കാണ് പത്താം ക്ലാസ് പാസ്സായവ രിൽനിന്ന് അപേക്ഷ ക്ഷണിച്ചത്. ലഭ്യമായ 30 സീറ്റുകളിൽ പെൺ കുട്ടികൾ (14), പട്ടികജാതി പട്ടിക വർഗ വിഭാഗം (8), സാമൂഹികമാ യും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്നവർ/ട്രാൻസ്ജെൻഡർ (8) എന്നിങ്ങനെ സംവരണമുണ്ട്. ജൂലായ് 22-നുമുൻപായി അപേക്ഷകൾ സമർപ്പിക്കണം. വിവരങ്ങൾ ക്ക് ഫോൺ: 0484 2985252,


Send us your details to know more about your compliance needs.