Let us do the

JEE Main Second Session; The application can be submitted till March 2 (05-02-2024)

So you can give your best WITHOUT CHANGE

ജെഇഇ മെയിൻ രണ്ടാം സെഷൻ; അപേക്ഷ മാർച്ച് 2 വരെ നൽകാം  

ദേശീയ എൻജിനീയറിങ് പ്രവേശന പരീക്ഷ (ജെഇഇ മെയിൻ) രണ്ടാം സെഷൻ പ്രവേശന നടപടികൾ ആരംഭിച്ചു. മാർച്ച് 2 വരെ അപേക്ഷിക്കാം. ഏപ്രിൽ 4 മുതൽ 15 വരെയാണ് പരീക്ഷ. കൂടുതൽ വിവരങ്ങൾക്ക്: https://jeemain.nta.ac.in/ 


Send us your details to know more about your compliance needs.