So you can give your best WITHOUT CHANGE
ഇൻസ്ട്രിയൽ സേഫ്റ്റി എൻജിനീയറിങ് ഡിപ്ലോമ: അപേക്ഷ ഫെബ്രുവരി 7 വരെ നൽകാം
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള കളമശ്ശേരിയിലെ സൂപ്പർ വൈസറി ഡവലപ്മെന്റ് സെന്ററിൽ ആരംഭിക്കുന്ന ഒരു വർഷ അഡ്വാൻസ്‌ഡ് ഡിപ്ലോമ ഇൻ ഇൻസ്ട്രിയൽ സേഫ്റ്റി എൻജിനീയറിങ് (പാർട് ടൈം) കോഴ്‌സിന് ഫെബ്രുവരി 7 വരെ അപേക്ഷിക്കാം. യോഗ്യത: എൻജിനീയറിങ് ഡിഗ്രി/ഡിപ്ലോമ. ബിഎസ്‌സി (ഫിസിക്‌സ്/കെമിസ്ട്രി). തൊഴിൽ പരിചയമുള്ളവർക്കു മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് 0484 2556530
Send us your details to know more about your compliance needs.