Let us do the

BTech Lateral Entry in Munnar College of Engineering-(07-10-2022)

So you can give your best WITHOUT CHANGE

മൂന്നാർ കോളജ് ഓഫ് എൻജിനിയറിംഗിൽ ബിടെക് ലാറ്ററൽ എൻട്രി

കേരള സർക്കാർ സ്ഥാപനമായ സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കു ന്ന കോളജ് ഓഫ് എൻജിനിയറിംഗ് മൂന്നാറിൽ ലാറ്ററൽ എൻട്രി സ്കീം പ്രകാരം Diploma, D-Voc, BSc തുടങ്ങിയ കോഴ്സുകൾ പാസാവുകയും 2022 ലാറ്ററൽ എൻട്രി ടെസ്റ്റ് യോഗ്യത നേടിയതുമായ വിദ്യാർഥികൾക്ക് രണ്ടാം വർഷ ബിടെക് ക്ലാസുകളിൽ നേരിട്ട് ചേരുന്നതിന് അപേക്ഷ ക്ഷണിച്ചു.അപേക്ഷാഫോമുകൾ വെബ്സൈറ്റിലും കോളജ് ഓഫീസിലും ലഭിക്കും. https://www.cemunnar.ac.in/


Send us your details to know more about your compliance needs.