So you can give your best WITHOUT CHANGE
സി-ടെറ്റിന് നവംബർ 24 വരെ അപേക്ഷിക്കാം
സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷൻ (CBSE) നടത്തുന്ന പതിനാറാമത് സി-ടെറ്റ് (Central Teacher Eligibility Test; C-TET) പരീക്ഷയ്ക്ക് അപേക്ഷിച്ചുതുടങ്ങാം. നവംബർ 24 വരെ അപേക്ഷ സ്വീകരിക്കും. വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്
https://ctet.nic.in/
Send us your details to know more about your compliance needs.