So you can give your best WITHOUT CHANGE
മഹാരാഷ്ട്ര മെട്രോ 134 അപ്രന്റിസ് ഒഴിവുകൾ
മഹാരാഷ്ട്ര മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡിൽ 134 അപ്രന്റിസ് ഒഴിവ്. നാഗ്പുർ, പുണെ, മുംബൈ എന്നിവിടങ്ങളിലാണ് അവസരം. നവംബർ 28 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.mahametro.org
ആദായനികുതി വകുപ്പിൽ 20 ഒഴിവുകൾ
ഡൽഹിയിലെ ഡയറക്ടറേറ്റ് ഓഫ് ഇൻകം ടാക്സിൽ (ലീഗൽ ആൻഡ് റിസർച്) 20 കരാർ ഒഴിവ്. നവംബർ 17 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.incometaxindia.gov.in
Send us your details to know more about your compliance needs.