So you can give your best WITHOUT CHANGE
നിംഹാൻസിൽ പാരാമെഡിക്കൽ കോഴ്സുകൾ; ഓൺലൈൻ അപേക്ഷ 15 വരെ
സർവകലാശാലാ പദവിയുള്ള "നിംഹാൻസ് (NIMHANS National Institute of Mental Health and Neuro Sciences, Hosur Road, Bengaluru - 560029) താഴെ പറയുന്ന പാരാമെഡിക്കൽ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് 15 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. ഫോൺ : 080 26995013, admissions@nimhans.ac.in.പ്രോസ്പെക്ടസിനും അപേക്ഷയ്ക്കും https://nimhans.ac.in/ എന്ന വെബ്സൈറ്റ് നോക്കുക
Send us your details to know more about your compliance needs.