Let us do the

B.Tech Lateral Entry: Option Registration (12-09-2023)

So you can give your best WITHOUT CHANGE

ബി.ടെക് ലാറ്ററൽ എൻട്രി: ഓപ്ഷൻ രജിസ്ട്രേഷൻ

കേരളത്തിലെ എ.ഐ.സി.ടി.ഇ. അംഗീകാരമുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ബി.ടെക് ലാറ്ററൽ എൻട്രി പ്രവേശനത്തിന് ഓൺലൈൻ സ്പെഷ്യൽ അലോട്മെന്റ് (മൂന്നാം ഘട്ടം) 14-നു www.lbscentre.kerala.gov.in  എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകരിൽ കോഴ്സ് കോളേജ് ഓപ്ഷൻസ് ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യണം. പുതിയതായി നൽകുന്ന ഓപ്ഷനുകൾ പരിഗണിച്ചായിരിക്കും സ്പെഷ്യൽ അലോട്മെന്റ്. വിവരങ്ങൾക്ക് www.lbscentre.kerala.gov.in . 0471 2560363,364.


Send us your details to know more about your compliance needs.