Overview
ഡിപ്പാർട്ടമെന്റ് ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ച് ആൻഡ് എഡ്യൂക്കേഷൻ (DARE) ന് കീഴിൽ ദേശീയ പ്രാധാന്യമുള്ള ഒരു സ്ഥാപനമായാണ് റാണി ലക്ഷ്മി ബായ് സെൻട്രൽ അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി ആരംഭിക്കുന്നത്. 2014 ൽ ആണ് യൂണിവേഴ്സിറ്റി പ്രവർത്തനം ആരംഭിക്കുന്നത്. കൃഷിയുടെയും അനുബന്ധ ശാസ്ത്രത്തിന്റെയും വിവിധ ശാഖകളിൽ വിദ്യാഭ്യാസം നൽകുക, കൃഷിയിൽ ഗവേഷണം നടത്തുക, വിപുലീകരണ വിദ്യാഭ്യാസ പരിപാടികൾ ആരംഭിക്കുക, ദേശീയ അന്തർദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായുള്ള ബന്ധം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് സർവകലാശാലയുടെ ലക്ഷ്യങ്ങൾ. കൃഷിയിലും അനുബന്ധ മേഖലകളിലും ഉൽപ്പാദനക്ഷമതയും ലാഭവും മെച്ചപ്പെടുത്തുന്നതിന് സുസ്ഥിരമായ കാർഷിക സംവിധാനങ്ങൾ വികസിപ്പിക്കാനും കർഷകരുടെ ഇടയിൽ നൂതന കാർഷിക സാങ്കേതിക വിദ്യകൾ ഫലപ്രദമായി പ്രചരിപ്പിക്കുന്നതിനും സർവകലാശാല ലക്ഷ്യമിടുന്നു. കൃഷിയിലും അനുബന്ധ ശാസ്ത്രത്തിലും ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ സർവകലാശാല വാഗ്ദാനം ചെയ്യുന്നുണ്ട്. കൃഷിയെയും അനുബന്ധ തൊഴിലിനെയും ലാഭകരമായ സംരംഭങ്ങളാക്കി മാറ്റുന്നതിനും, ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ഉള്ള ശൃംഖലയിലെ ഒരു പ്രധാന കണ്ണിയായി പ്രവർത്തിക്കാനും യൂണിവേഴ്സിറ്റി ലക്ഷ്യം വയ്ക്കുന്നു.
Undergraduate Courses
B.Sc (Hons.) Agriculture [4 Year]
Eligibility
- Plus two equivalent examinations with English, Physics, Chemistry, and Biology/ Mathematics/ Agriculture from a recognized Board/ University with a minimum % of marks as decided by ICAR, New Delhi.
Entrance Examination
- AIEEA
B.Sc (Hons) Horticulture [4 Year]
Eligibility
- Plus two equivalent examinations with English, Physics, Chemistry, and Biology/ Mathematics/ Agriculture from a recognized Board/ University with a minimum % of marks as decided by ICAR, New Delhi.
Entrance Examination
- AIEEA
B.Sc (Hons) Forestry [4 Year]
Eligibility
- Plus two equivalent examinations with English, Physics, Chemistry, and Biology/ Mathematics/ Agriculture from a recognized Board/ University with a minimum % of marks as decided by ICAR, New Delhi
Entrance Examination
- AIEEA
Post Graduate Courses
M.Sc Agriculture (Agronomy) Program
Entrance Examination
- AIEEA
M.Sc Agriculture (Plant Breeding & Genetics) Program
Entrance Examination
- AIEEA
M.Sc Agriculture ( Plant Pathology)
Entrance Examination
- AIEEA
M.Sc Agriculture (Soil Science & Agricultural Chemistry)
Entrance Examination
- AIEEA
M.Sc Agriculture (Entomology)
Entrance Examination
- AIEEA
M.Sc Horticulture (Fruit Science)
Entrance Examination
- AIEEA
M.Sc Horticulture (Vegetable Science)
Entrance Examination
- AIEEA
M.Sc Forestry (Silviculture & Agroforestry
Entrance Examination
- AIEEA
Official Website