Let us do the

Free BTech and Navy Jobs: Apply Now (02-12-2024)

So you can give your best WITHOUT CHANGE

സൗജന്യ ബിടെക്കും നേവിയിൽ ജോലിയും: ഉടൻ അപേക്ഷിക്കാം

ഇന്ത്യൻ നാവികസേനയുടെ ഭാഗമായി കണ്ണൂർ ഏഴിമലയിൽ പ്രവർത്തിക്കുന്ന നാവിക അക്കാദമിയിൽ ജവാഹർലാൽ നെഹ്റു സർവകലാശാലയുടെ ബിടെക് (അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ / മെക്കാനിക്കൽ) സൗജന്യമായി പഠിക്കാം. പെൺകുട്ടികൾക്കും അവസരം ഉണ്ട്. നേവൽ ഓഫിസറായി ഉടൻ നിയമനത്തിനും സൗകര്യമുണ്ട്. 2025 ജൂലൈ 25നു തുടങ്ങുന്ന പ്രോഗ്രാമിലേക്കുള്ള ഓൺലൈൻ അപേക്ഷ ഡിസംബർ 6 മുതൽ 20 വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: www.joinindiannavy.gov.in 


Send us your details to know more about your compliance needs.