Let us do the

M.Sc. Medical Bioinformatics (20-03-2026)

So you can give your best WITHOUT CHANGE

എം.എസ്‌സി. മെഡിക്കൽ ബയോഇൻഫർമാറ്റിക്സ്

കേരള ആരോഗ്യശാസ്ത്ര സർവകലാശാലയുടെ ആസ്ഥാനത്ത് സ്കൂൾ ഓഫ് ട്രാൻസ്ലേഷണൽ ഹെൽത്ത് സയൻസസിൽ ആരംഭിക്കുന്ന എം.എസി. മെഡിക്കൽ ബയോഇൻഫർമാറ്റിക്സ് (ഫുൾ ടൈം) ദ്വിവത്സര ബിരുദാനന്തരബിരുദ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. അപേക്ഷ www.kuhs.ac.in വഴി ഏപ്രിൽ 10 വരെ അപേക്ഷിക്കാം.


Send us your details to know more about your compliance needs.