So you can give your best WITHOUT CHANGE
പ്ലസ് വൺ ക്ലാസ് 25ന് ആരംഭിക്കും
സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ഈ മാസം 25ന് ആരംഭിക്കും. ആദ്യ അലോട്ട്മെന്റും സ്പോർട്സ് ക്വാട്ട പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റും നാളെ രാവിലെ 11 മുതൽ വെബ്സൈറ്റിൽ ലഭ്യമാകും. പ്രവേശന നടപടികൾ നാളെ മുതൽ ഈ മാസം 10ന് വൈകുന്നേരം അഞ്ചുവരെ നടക്കും.രണ്ടാം അലോട്ട്മെന്റ് 15ന് പ്രസിദ്ധീകരിക്കും. 16, 17 തീയ തികളിൽ പ്രവേശന നടപടിക ൾ പൂർത്തീകരിക്കും. മുഖ്യഘട്ടത്തിലെ അവസാന അലോട്ട്മെന്റ് 22 ന് പ്രസിദ്ധീകരിച്ച് 24 നു പ്രവേശനം പൂർത്തിയാക്കും.
Send us your details to know more about your compliance needs.